VISIT www.itsidukki.wordpress.com

Wednesday, April 28, 2010

SAMSUNG ML-1640 PRINTER INSTALLATION

SAMSUNG


LINUX ല്‍ PRINTER INSTALL ചെയ്യാന്‍ താഴെ പറയുന്ന STEPS ചെയ്യുക.
1. Root ആയി login ചെയ്യുക
2. Samsung Printer Driver CD യില്‍ ഉള്ള Linux എന്ന folder Desktop ല്‍ Paste ചെയ്യുക

3. Linux folder open ചെയ്തതിനു ശേഷം അതിലെ install.sh എന്ന file നു execute permission
നല്കുക.(right click on install.sh, properties-permissions-tick execute)
4) Linux folder
ല്‍ right clickചെയ്തതിനു ശേഷം open terminal സെലക്റ്റ് ചെയ്യുക.

5) ./install.sh എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്ത്തുക

6) തുടര്ന്നു വരുന്ന നിര്ദ്ദേശങ്ങളില് Enter key 2 തവണ അമര്ത്തുക

7) Printers ന്റെ ലിസ്റ്റില് നിന്നും ML-1640 spl2 select ചെയ്ത് copy എടുക്കുക.

8) Terminal window യില് paste ചെയ്യുക, enter key അമര്ത്തുക.

9) Install finished എന്ന നിര്ദ്ദേശം വന്നതിനു ശേഷം window close ചെയ്യുക.

10) നിങ്ങളുടെ Printer install ആയിക്കഴി‌‌‌‌‍‍ഞ്ഞു




0 comments: