VISIT www.itsidukki.wordpress.com

Sunday, April 25, 2010

FLASH PLAYER FOR LINUX

  • IT@School GNU/Linux ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വീഡിയോ ഫയലുകള്‍ കാണുന്നതിനായി install missing plugin എന്ന നിര്‍ ദ്ദേശം കാണാം. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താലും സാധാരണയായി വീഡിയോകള്‍ കാണാന്‍ കഴിയാറില്ല.ഈപ്രശ്നം പരിഹരിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ flash-plugin ഉം ഇവിടെ ക്ലിക്ക് ചെയ്താല്‍ mozilla-plugin ഉം ഡൌണ്‍ലോഡ് ചെയ്യാം. ഡൌണ്‍ലോഡ് ചെയ്ത് കിട്ടുന്ന deb file കളില്‍ right clickചെയ്ത് open with Gdebi package installer എന്ന option ല്‍ click ചെയ്യുക.. install packages എന്ന option click ചെയ്യുക.രണ്ട് plugin കളും install ചെയ്ത ശേഷം restart ചെയ്യുക.

0 comments: