- Malayalam Font installation for browsers(windows)
- For viewing itsidukki.wordpress.com in windows, download rachana font from the link below and copy it into C:/windows/fonts
- Internet ഉപയോഗിക്കുമ്പോള്‍ മലയാളം വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് fonts ഡൌണ്‍ലോഡ് ചെയ്ത് install ചെയ്യുക.(C:/windows/fonts)
- deepika-ml-ttkarthika.ttf
- sifi-mlw-ttkarthika
- Note:മലയാളം വ്യക്തമായി വായിക്കാന്‍ Mozilla firefox download ചെയ്ത് install ചെയ്യുക.
-
- കൂടുതല്‍ മലയാളം FONT കള്‍ക്കായി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക്ചെയ്യുക
-
- Malayalam Font installation for browsers(Linux)
- മുകളില്‍കാണുന്ന ലിങ്കുകളില്‍ നിന്ന് font ഡൌണ്‍ലോഡ് ചെയ്യുക.
- home ല്‍ .fonts എന്ന പേരില്‍ ഒരു folder നിര്‍മ്മിക്കുക.
- ഈ folder ലേക്ക് ഫോണ്ടുകള്‍ copy ചെയ്യുക.
- root terminal തുറക്കുക.(applicatio-accessories-root terminal)
- fc-cache എന്ന് type ചെയ്ത് enter അമര്‍ത്തുക.
- restart ചെയ്യുക.
0 comments:
Post a Comment