VISIT www.itsidukki.wordpress.com

Monday, May 3, 2010

wireless Lan in Wipro Laptop

വിപ്രോ ലാപ്​ടോപ്പിനൊപ്പം ലഭിച്ച CD യില്‍ നിന്നും wireless Lan Driver എന്ന ഫോള്‍ഡറിലുള്ള wipro-liteon-2.6.24-etchnhalf.1-686.deb ഫയല്‍ Desktop ലേക്ക് എടുക്കുക.
അതില്‍ right clickചെയ്ത് open with G debi package installer വഴി install ചെയ്യുക.
system restart ചെയ്യുക.
ലാപ്​ടോപ്പ് കീബോര്‍ഡിലെ Fnകീയും F10കീയും ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ വയര്‍ലെസ്സ് ഇന്‍ഡിക്കേററര്‍ തെളിയും.
Desktop--Administration--Networking എന്ന ക്രമത്തില്‍ എടുക്കുക.
Wireless Networking ക്ളിക്ക് ചെയ്ത് Properties എടുക്കുക.
Network name (ESSSID) എന്നതില്‍ നിന്നും UTStarcom എടുക്കുക.
Connection settings DHCP ആക്കുക(അല്ലെങ്കില്‍ static IP address നല്‍കുക)
ഇപ്പോഴും ശരിയായില്ലെങ്കില്‍മോഡത്തില്‍ WLANഎനേബിള്‍ ചെയ്യണം!
മോഡം ഓണ്‍ ചെയ്യുക.
192.168.1.1 എന്ന് ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക.
യൂസര്‍നേമും പാസ്സ്​വേഡും admin തന്നെ..!
പേജിന്റെ ഇടതുഭാഗത്ത് നിന്നും Wireless മെനു എടുക്കുക.
Enable wireless എന്ന ബോക്സ് ചെക്ക് ചെയ്യുക.
SAVE ചെയ്യുക.
ഇനിയും റെഡിയായില്ലെങ്കില്‍ അറിയിക്കുമല്ലോ?

Sunday, May 2, 2010

SSLC RESULT 2010

  • ഈവര്‍ഷത്തെ SSLC പരീക്ഷാഫലം മെയ് 3 ന് പ്രസിദ്ധീകരിക്കുന്നതാണ്. Result ലഭിക്കുന്ന website കളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.